Availability: In Stock

Nellum Pathirum – നെല്ലും പതിരും

Original price was: ₹110.00.Current price is: ₹99.00.

Already sold: 0/1
Category:

Description

ഈ കഥകളിലെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിൻ്റെ മണവും പ്രക്യ തിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. എത്ര പരാജയപ്പെട്ടാലും ജീ വിതത്തിൽ ഉത്‌കർഷേച്ച ഉണ്ടായാൽ ജീവിതവിജയം നേടാനാവും എന്ന് ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഏകാകികളും നിഷ്കാസിതരുമായ ബാല്യങ്ങളെയും അവരുടെ തീവ്രവേദനകളെയും തൻറെ മാത്രം പ്രത്യേക ഭാഷയിൽ നന്തനാർ കോറിയിട്ടിരിക്കുന്നു.

Additional information

Weight 100 kg
Dimensions 21 × 14 × 1 cm
book-author

Print length

64

select-format

Paperback

Reviews

There are no reviews yet.

Be the first to review “Nellum Pathirum – നെല്ലും പതിരും”

Your email address will not be published. Required fields are marked *