Description
“കാടൊരു ചതുരംഗ പലക പോലെയാണ്. കളി ജയിക്കുന്നവനും, തോൽക്കുന്നവനും തമ്മിലാണ്.
മണ്ണും, പെണ്ണും, പൊന്നും, കള്ളും, കരിയും, കറുപ്പുമാണ് കരുക്കൾ.
ജയിക്കാനായാലും, തോൽക്കാനായാലും മുന്നോട്ടു നീങ്ങാൻ ശത്രുവിനെ വെട്ടിയേ മതിയാവു” വേട്ടതുടങ്ങുന്നു ….
കഥയിൽ കുരുക്കിയിടുന്ന കാഴ്ചകൾ കൊണ്ട് തീർത്ത, വിസ്മയകരമായ എഴുത്ത്…
Reviews
There are no reviews yet.