Description
അവനവനിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാമെന്നും സ്വയം കണ്ടെത്താമെന്നും നർമ്മത്തിൽകോർത്ത സംഭവങ്ങളിലൂടെ ഊഷ്‌മളമായ സൗഹൃദങ്ങളിലൂടെ വരച്ചുകാ ണിക്കുന്ന നോവൽ. ലളിതമായ ഭാഷയും ആഖ്യാനവും പരിചിതമായ ചുറ്റുപാടുകളും വായനക്കാരെ ഈ നോവലിലെ കഥാപാത്രങ്ങളുടെ കൂടെ നടക്കാൻ പ്രേരിപ്പിക്കുന്നു. മടുപ്പില്ലാത്ത, വിരസതയൊട്ടുമില്ലാത്ത വായന വാഗ്ദാനം ചെയ്യുന്ന നോവൽ.
Reviews
There are no reviews yet.