Description
മനുഷ്യശരീരത്തിലെ മാംസപേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു സംഘം പോലീസുകാർ. കഥയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ പകച്ചു നിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ. ഒറ്റനോട്ടത്തിൽ വേർപെട്ടു കിടക്കുന്നതെന്നു തോന്നിക്കുന്ന കഥാപരിസരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന മനോഹരമായ ത്രില്ലർ
Reviews
There are no reviews yet.