Description
വർണ്ണങ്ങൾകൊണ്ട് വരയ്ക്കാനറിയാത്ത ഒരാൾ വാക്കുകൾകൊണ്ടു വരയ്ക്കാൻ ശ്രമിച്ച കുറച്ചു ചിത്രങ്ങൾ ….
മഴയും നിലാവും വെയിലും നക്ഷത്രങ്ങളും ഭൂമിയും ചരാചരങ്ങളൊക്കെയും പ്രപഞ്ചം തന്നെയും
അതിന്റെ ഭാഗമായി…
പ്രണയത്തിന്റെ
രതിയുടെ
ഉന്മാദത്തിൻ്റെ
ഏകാന്തതയുടെ
തീക്ഷ്ണസ്ഥലികളെ ആഴത്തിൽ ചുംബിക്കുന്ന കനലെഴുത്തുകൾ
Reviews
There are no reviews yet.