Description
കരളലിയിക്കുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട് സിന്ധു ഗോപൻ്റെ ഈ പുസ്തകത്തിൽ. ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയുടെ ട്രോമ എമർജൻസി വിഭാഗത്തിൽ ജോലി നോക്കുന്ന സിന്ധുവിന് അനുഭവങ്ങളുടെ നേർകാഴ്ചകളുണ്ട്. ആ കാഴ്ചകളിൽ ഉള്ളിലെ കഥാകാരി ജിജ്ഞാസയോടെ ഉണർന്നിരുന്നതിൻ്റെ തെളിവുകളാണ് ഈ കഥകൾ
-കെ.കെ. സുധാകരൻ
Reviews
There are no reviews yet.