Description
സമൂഹത്തിൽ നടക്കുന്ന തിന്മകളോടും ദുരാചാരങ്ങളോടും അക്രമങ്ങളോടുമുള്ള ഒരു സാധാരണക്കാരൻ്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ജയമോഹൻ്റെ കഥകൾ. അതുകൊണ്ടുതന്നെ, നമുക്ക് പരിചിതമായ ഒരുപാട് മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ഈ കഥകളിൽ കാണാം. വായന കഴിഞ്ഞും വായനക്കാരനോട് സംവദിക്കുന്ന കഥാപാത്രങ്ങൾ ഈ കഥകളുടെ പ്രത്യേകതയാണ്.
Reviews
There are no reviews yet.