Description
കലയെന്നത് മാനവികത എന്നതാണ് മെഹ്ഫിലിന്റെ ആത്യന്തികമന്ത്രം. അതുകൊണ്ടുതന്നെ മെഹ്ഫിലിന്റെ പ്രണയം കേവലം കാല്പനിക പ്രണയമല്ല. അതിഭാവുകത്വം തുളുമ്പുന്ന മാംസനിബദ്ധമായ പ്രണയവുമല്ല, മറിച്ച് നീതിയോട്, സത്യത്തോട്, മൂല്യങ്ങളോട്, സ്വാതന്ത്ര്യ ത്തിനോട്, മാനവിക സൗഹാർദത്തോട് ഒക്കെ കവിക്ക് കടുത്ത പ്രണയമാണ്. അലസമായ ജീവിതത്തിനും തൃഷ്ണകൾക്കും അപ്പുറമുള്ള ചിലതു തേടാൻ കവി നമ്മെ പ്രേരിപ്പിക്കുന്നു. ആ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന സൗന്ദര്യത്തിൻ്റെ പുതിയ തണൽനിലങ്ങളിലേക്ക് കവി നമ്മേയും കൂട്ടിക്കൊണ്ടുപോകുന്നു.
-അമീർ കണ്ടൽ
Reviews
There are no reviews yet.