Description
മലയാള ചലച്ചിത്ര സംഗീതത്തിലെ സൗന്ദര്യാനുഭൂതികളെയും ഭാവബദ്ധതകളെയും അടയാളപ്പെടുത്തുന്ന പുസ്തകം. ഒ.എൻ. വി. പി.ഭാസ്കരൻ, കാവാലം, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, മുല്ലനേഴി, രമേശൻ നായർ, കെ.രാഘവൻ, ദേവരാജൻ, എം.എസ്.വി, ജോൺസൺ, ഏ.ടി.ഉമ്മർ, ജെറി അമൽദേവ്, വാണിജയറാം, കെ.എസ്.ചിത്ര, സുജാത എന്നിവരുടെ സംഗീത സംഭാവനകളിലൂടെ ഒരു യാത്ര. കൂടാതെ മമ്മുട്ടിയുടെയും കെ.ജി.മാർജിന്റെയും സിനിമകളിലെ ഗാനലോകം, ഗായകരായ ജി.വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, വി.ടി.മുരളി, സുനിത നെടുങ്ങാടി എന്നിവരുമായുള്ള അഭിമുഖങ്ങൾ. ചലച്ചിത്ര സംഗീത കാലഘട്ടത്തിലെ മധുരസ്മൃതികൾ പകർന്നു തരുന്ന പുസ്തകം.
Reviews
There are no reviews yet.