Description
സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരുപിടി മനോഹരങ്ങളായ ലേഖനങ്ങളുടെ സമാഹാരം. അതിലുപരി തൻറെ പതിനഞ്ചാം വയസ്സിൽ പത്താം തരം പാസ്സായി ജോലിയിൽ പ്രവേശിച്ച്, തുടർച്ചയായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും പ്രയത്നത്തിലൂടെയും നേതൃപാടവത്തിലൂടെയും, ഫെഡറൽ ബാങ്കിന്റെ ഉന്നത സ്ഥാനത്തേക്ക് കുതിച്ചുയർന്ന ഒരു കൗമാരക്കാരന്റെ അതിശയകരമായ യാത്രയുടെ പ്രകാശമാനമായ ആലേഖനമാണിത്. ആരേയും പ്രചോദിതരാക്കുന്ന വിസ്മയകരമായ ആ യാത്രയാണ് ഈ പുസ്തകം.
ഡോ. ഈ ശ്രീധരൻ (മെട്രോ മാൻ)
Reviews
There are no reviews yet.