Description

ഭീതിയുടെയും ഉദ്വേഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും രതിയുടെയും പുരാവൃത്തത്തിന്റെയും വാതിലുകൾ ശ്രദ്ധാപൂർവ്വം അടക്കംചെയ്ത കഥകൾ. മനഃശാസ്ത്രപരമായ ഒരുദ്വേഗത്തിന്റെ ചരട് വായനയുടെ എല്ലാ കോഡുകളെയും ഒരുമിച്ച് കോർത്തിടുന്നു. ഒരേസമയം ‘ലിറ്റററി ഫിക്‌ഷൻ’ എന്ന നിലയിലും ‘പൾപ്പ് ഫിക്‌ഷൻ’ എന്ന നിലയിലുമുള്ള വായനാസാധ്യതയാണ് ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.

– മരിയ റോസ്

 

Additional information

Weight 100 kg
Dimensions 21 × 14 × .5 cm
book-author

Print length

92

select-format

Paperback

Reviews

There are no reviews yet.

Be the first to review “Marxveettile Prathimakal – മാർക്സുവീട്ടിലെ പ്രതിമകൾ”

Your email address will not be published. Required fields are marked *