Description
പ്രമേയകഥയെ സാമ്പ്രദായിക യുക്തികൊണ്ട്, അല്ലെങ്കിൽ ചീത്ത റിയലിസം കൊണ്ട്, കണ്ടുമുട്ടരുതെന്ന് നിർബന്ധമുള്ള കഥപറച്ചിലാണ് നകുൽതന്റെ രചനകളിൽ പിന്തുടരുന്നത്. അതുകൊണ്ടാകാം കഥ ഒരു മാധ്യമമാകുന്നതിനൊപ്പം ഭാഷാരുചികൂടിയായി ഇയാളിൽ നാം വായിക്കുന്നത്. അത് സന്തോഷം തരുന്ന കാഴ്ച്ചയാണ്. ഈ പുസ്തകവും നകുൽ അങ്ങനെ നിർവഹിച്ചിരിക്കുന്നു.
കരുണാകരൻ
Reviews
There are no reviews yet.