Description
രാഷ്ട്രീയവും ആത്മീയവുമായ ജാഗ്രതകളാൽ സവിശേഷമായി അടയാളപ്പെടുത്തിയ കഥകൾ. വൈവിധ്യങ്ങളുടെ മ്യുസിയമെന്നു വിശേഷിപ്പിക്കാവുന്ന ഈ രചനകൾ സാഹിത്യ ചരിത്രത്തിൽ വിലപ്പെട്ട അടയാളങ്ങൾ പ്രദാനം ചെയ്തവയാണ്. പി.പത്മരാജൻ പുരസ്കാരം നേടിയ താജ് മഹലിലെ തടവുകാർ, ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ മലബാർ എക്സ്പ്രസ് തുടങ്ങിയ 12 കഥകളുടെ സമാഹാരം.
Reviews
There are no reviews yet.