Description
മായികമായൊരു ലോകത്തിരുന്ന് ഭൂമിയിലെ കണ്ണീരും വിയർപ്പും ചിരിയും സ്വപ്നങ്ങളുമെല്ലാം ഒപ്പിയെടുത്തതാണ് ഈ കവിതകൾ. സമ്മിശ്ര വികാരങ്ങളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുമ്പോൾ തൂലികത്തുമ്പും ഒരു പുസ്തകത്താളും നെഞ്ചോടുചേർത്തുപിടിച്ചതിന്റെ അവശേഷിപ്പുകൾ. ഓരോ കവിതയും ഓരോ വികാരങ്ങളാണ്. ചിലതിൽ കണ്ണുനീരിൻ്റെ നനവുണ്ടാവും. ചിലതിൽ ചോരയുടെ പശപ്പ്. ഋതുക്കൾ വന്നുപോകുംപോലെ ഓരോ താളുകളിലൂടെയും ചിരിയും പ്രേമവും വിരഹവും വിശപ്പും കടന്നുപോകുന്നു.
അരുൺ ഭാസ്ക്കറിൻ്റെ ആദ്യ കവിതാസമാഹാരം.
Reviews
There are no reviews yet.