Description
വലിയവരുടെ കുന്നോളമുള്ള ഗൗരവക്കാര്യങ്ങളുടെ ഇടയിലേക്ക് തൻറെ കുന്നിക്കുരുക്കാര്യങ്ങളും ചേർത്തുവെക്കുന്ന ലീലാവിനോദിനിയുടെ വർത്തമാനങ്ങൾക്ക് പുഴയുടെ ഒഴുക്കും. അതിലെ വെള്ളാരങ്കലിൻ്റെ തണുപ്പുമുണ്ട്. മുതിർന്നവർ കാണാതെപോകുന്ന ഭംഗികൾ അവൾ കാണുന്നുണ്ട്. മനുഷ്യരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെയുള്ള അവളുടെ കുഞ്ഞുമനസ്സിന്റെ വിചാരങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.
Reviews
There are no reviews yet.