Description
കുഞ്ഞുണ്ണി എന്ന പൂച്ച കാണുന്ന ഒരു സ്വപ്നമാണ് നോവലിൻറെ തുടക്കം. ഒരു വെളുത്ത കുതിരപ്പുറത്ത് പൊടി പാറിച്ച് പറപറന്ന് പോകുന്ന കുഞ്ഞുണ്ണി. സ്വപ്നത്തിൽനിന്നുണർന്ന കുഞ്ഞുണ്ണി താൻ കണ്ട സ്വപ്നം സാക്ഷാത്ക്കരിക്കാൻ നടത്തുന്ന രസകരവും ആവേ ശകരവുമായ ശ്രമമാണ് നോവൽ പ്രതിപാദിക്കുന്നത്. ഭാവനയുടെ മാന്ത്രിക ലോകങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവുന്ന നോവൽ.
Reviews
There are no reviews yet.