Description
ഐ.എസ്.ആർ.ഒ.യിൽ വ്യത്യസ്ത യൂണിറ്റുകളിൽ ജോലിയിലായിരിക്കുമ്പോഴും പരസ്പരം കണ്ടിട്ടില്ല ഞാനും നിശാന്തും.
നിശാന്തിന്റെ പ്രഥമ നോവൽ കെബോസ്റ്റു അലസരെന്നും കുസ്യതിക്കാരെന്നും കരുതപ്പെട്ടു പോന്ന മൂന്നു യുവാക്കളെയാണ് കേന്ദ്രകഥാപാത്രങ്ങളാക്കിയിരിക്കുന്നത്. അപസർപ്പക സ്വഭാവമുള്ള ചിലട്വിസ്റ്റുകളിലൂടെ മുന്നേറുന്ന കഥ മൂന്നു യുവാക്കളുടെ കുത്സിതങ്ങൾ ക്രമേണ ഒരു നാടിനെ നാശത്തിൽനിന്ന് രക്ഷിക്കാൻ എങ്ങനെ കാരണമാകുന്നുവെന്ന് ലളിതവും അനാർഭാടവുമായ ഭാഷയിൽ വരച്ചു കാട്ടുന്നു.
-വി. ജെ. ജെയിംസ്
Reviews
There are no reviews yet.