Description

മലയാളിയുടെ ഭാഷയെയും ഭാവുകത്വത്തെയും നിർണ്ണയിക്കുകയും പുതുക്കുകയും ചെയ്‌ത കവികളെയും കവിതകളെയും പുതിയ മനസ്സോടെ തേടിച്ചെല്ലുന്ന വായനകളാണ് ഈ പുസ്തകത്തിന്റെ അന്തർധാര. ഒപ്പം നമ്മുടെ മനസ്സിൽ ഹൃദയരാഗങ്ങളായി പെയ്തിറങ്ങിയ പാട്ടുകൾക്ക് വാക്കുകൾ കൊരുത്ത പ്രിയ ഗാനരചയിതാക്കളുടെ ആത്മാവിൽ തൊട്ടറിയുന്ന നിരീക്ഷണങ്ങളും ചേരുന്നു. കാത്തുനിൽക്കുന്ന കാലം എങ്ങനെയാണ് കാവ്യ ചരിത്രത്തിലെ ഗോപുരങ്ങളെ പുതിയ കണ്ണുകളോടെ കാണുന്നത് എന്നതിന്റെ തെളിവാണ് ഈ പഠന പുസ്‌തകം. നമ്പ്യാർ, ആശാൻ, ജി., ചങ്ങമ്പുഴ, അക്കിത്തം, ഒ എൻ വി, പാലൂർ, ശ്രീകുമാരൻ തമ്പി, കാവാലം, ബിച്ചു തിരുമല തുടങ്ങിയവരെല്ലാം പുസ്തകത്തിൽ നിരക്കുന്നു.

Additional information

Weight 1 kg
Dimensions 21 × 14 × 1 cm
book-author

Print length

148

select-format

Paperback

Reviews

There are no reviews yet.

Be the first to review “Kathunilkunnu Kalam – കാത്തു നിൽക്കുന്നൂ കാലം”

Your email address will not be published. Required fields are marked *