Description

പി. ഭാസ്കരന്റെ ഗാനങ്ങളിലൂടെ മലയാള സിനിമഗാനശാഖയിലേ ക്ക് സംഗീതം നുകർന്നുകൊണ്ടുള്ള ഒരു യാത്രയാണ് ഈ പുസ്തകം.

താൻ തിരഞ്ഞെടുക്കുന്ന പാട്ടുകളെക്കുറിച്ചും അതിനെ സമീപിക്കുന്ന രീതിയെക്കുറിച്ചും മുരളി എഴുതുന്നത് ഇതാണ്: ‘ഞാനൊരു പാട്ടിടുമ്പോൾ വേറെ പല പാട്ടുകളും നിങ്ങളുടെയുള്ളിൽ ഉണർന്നേക്കാം. അധികം ആരും കൊണ്ടുനടന്നിട്ടില്ലാത്ത, എന്നാൽ ഉള്ളിൽ വർഷങ്ങളായി കയറിയിരിക്കുന്ന പല പാട്ടുകളെയും പുറത്തെടുക്കാനുള്ള ശ്രമം കൂടി യാണിത്. ഒപ്പം ഇതെല്ലാം പാടണമെന്ന ഒരു മോഹവും.’

ഈ പുസ്തകം മലയാളഗാനശാഖയെക്കുറിച്ചുള്ള നല്ലൊരു ഓർമ്മയാ ണ്. പി. ഭാസ്കരൻ്റെ ഗാനങ്ങളിലൂടെ മലയാള ഗാനശാഖയെ മൊ ത്തത്തിൽ പരിശോധിക്കുന്ന ഈ പുസ്തകം സംഗീതവിദ്യാർത്ഥികൾ ക്കും ചലച്ചിത്രപ്രേമികൾക്കും വളരെ ഉപകാരപ്പെടും.

എം.കെ. ഹരികുമാർ

Additional information

Weight 250 kg
Dimensions 21 × 14 × 1 cm
select-format

Paperback

Print length

224

book-author

Reviews

There are no reviews yet.

Be the first to review “Kanneerum Swapnangalum കണ്ണീരും സ്വപ്നങ്ങളും”

Your email address will not be published. Required fields are marked *