Description
മലയാളകഥയുടെ ലിംഗപരിപ്രേക്ഷ്യം അന്വേഷിക്കുന്ന ഒരു ഡസൻ പഠനങ്ങളുടെ സമാഹാരം. സരസ്വതിയമ്മ, മാധവിക്കുട്ടി, ചെറുകാട്, എം.സുകുമാരൻ, ചന്ദ്രമതി, സിൽവിക്കുട്ടി, എച്ച്മുക്കുട്ടി, കെ.ആർ. മീര, സിതാര, രേഖ, ഇന്ദുമേനോൻ, വിനു എബ്രഹാം എന്നീ കഥാകൃത്തുക്കളുടെ രചനകളെ മുൻനിർത്തിയുള്ള ലേഖനങ്ങൾ.
ലിംഗരാഷ്ട്രീയത്തിന്റെയും സംസ്കാരപഠനത്തിന്റെയും സാഹിത്യവിമർശനത്തിന്റെയും സാധ്യതകളെ പ്രയോജനപ്പെടുത്തി, കഥകളിലെ പ്രധാന പ്രവണതകളെയും രൂപഘടനകളെയും സമകാലികമായി വായിച്ചെടുക്കുകയാണ് ഈ കൃതി. അക്കാദമിക് രംഗത്തുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.
Reviews
There are no reviews yet.