Description
സ്കൂൾ കാലഘട്ടം, പ്രണയം, കലാലയ ജീവിതം, പരീക്ഷകൾ, പരീക്ഷണങ്ങൾ, പ്രതിഷേധങ്ങൾ, ഉദ്യോഗം, പ്രതീക്ഷകൾ സൗഹൃദങ്ങൾ, സ്വപ്നങ്ങൾ എല്ലാം അടങ്ങുന്ന ഒരു സാധാരണ വ്യക്തിയുടെ ജീവിതം – അതാണി നോവൽ. ഈ കഥയുടെ ഏതെങ്കിലുമൊരു കോണിൽ നിങ്ങൾക്ക് നിങ്ങളെ കാണാൻ കഴിയും, കഴിഞ്ഞ കാലമോ വർത്തമാന കാലമോ ഭാവിയോ കാണാൻ കഴിയും അസാധാരണമായ ഈ സാധാരണതകളിൽ നമ്മുടെയെല്ലാം ജീവിതം ഒന്നു തന്നെ!
Reviews
There are no reviews yet.