Description
ഹമദാനിയുടെ വാക്കുകൾ നഗ്നമായി ഇറങ്ങി നടക്കുന്നില്ല. വൈയക്തികതയിലേക്കും സാമൂഹികതയിലേക്കും കവി നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നു.
ചി സുരേന്ദ്രൻ
ജാതിമതനിരപേക്ഷമായി ഒത്തുകൂടിയിരുന്ന ഗ്രാമീണ ബാല്യത്തിന്റെ ഓർമ്മ കവിതകളെ തിളക്കമുള്ളതാക്കി മാറ്റുന്നുണ്ട്. ജീവിതത്തെക്കുറിച്ച് പ്രതീക്ഷാനിർഭരമായ ഒരു നോട്ടം ഹമദാനിയുടെ പല വരികളിലും സജീവമാണ്.
വീരാൻ കുട്ടി
പ്രവാസത്തിൻറെ ആകാശവും ഭൂമിയും വരയ്ക്കപ്പെടുന്ന ഒരു കവിതാസമാഹാരമാണിത്. കൊടും വെയിലിലും തണലേകുന്ന നന്മകളുടെ പുസ്തകം.
പവിത്രൻ തീക്കുനി
Reviews
There are no reviews yet.