Description
മനുഷ്യവികാരങ്ങളുടെയും പരസ്പരബന്ധിതമായ ജീവിതങ്ങളുടെയും തീക്ഷ്ണത അനുവാചകനിൽ ജനിപ്പിക്കുന്ന നോവൽ. വിചിത്രമായ ഒരു സ്ലൊവേനിയൻ പട്ടണത്തിന്റെ പശ്ചാത്തലത്തിൽ, അസാധാരണമായ രഹസ്യങ്ങൾ സുക്ഷിക്കുന്ന സാധാരണക്കാരെന്ന് തോന്നിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണ് കഥ പിന്തുടരുന്നത്, മനുഷ്യാവ സ്ഥയെക്കുറിച്ചുള്ള തീവ്രവും ചിന്തോദ്ദീപകവുമായ കൃതി.
Reviews
There are no reviews yet.