Description

മനുഷ്യജീവിതത്തിൻ്റെ തരള കൗതുകങ്ങളുടെ പൂരക്കാഴ്ച‌യാണ് ഈ കഥകളിൽ തലയെടുപ്പോടെ എഴുന്നള്ളി വരുന്നത്. വിസ്‌മയത്തിൻ്റേയും  ആഹ്ളാദത്തിൻ്റേയും  കൗതുകത്തിൻ്റേയും സങ്കടങ്ങളുടേയും അതിസാധാരണങ്ങളിൽ ദൃശ്യപ്പൊലിമനിറച്ച് അശോക് കഥ പറയുകയാണ്. അവിടെ വിസ്‌മയങ്ങൾക്ക് അവിശ്വസനീയതയില്ല. ആഹ്ളാദങ്ങൾക്ക് ഏകാധിപത്യമില്ല. കൗതുകങ്ങൾക്ക് അമ്പരപ്പില്ല. സങ്കടങ്ങൾക്ക് ദുരന്ത സൂചനകളുമില്ല. സ്നേഹസാന്ദ്രതയുടെ പച്ചത്തുരുത്തുകളാണ് ഈ സമാഹാരത്തിലെ കഥകളെല്ലാം. തിരുത്തേണ്ട സാമൂഹ്യചിന്തകളുടെ, മനോനിലകളുടെ കൈചൂണ്ടിയായി ഈ സമാഹാരത്തിലെ കഥകളും വായനയിൽ പരിവർത്തിക്കപ്പെടുന്നുണ്ട് എന്നു നിസ്സംശയം പറയാം.

-കെ.പി. അജിത്‌കുമാർ’

Additional information

Weight 180 kg
Dimensions 21 × 14 × .5 cm
book-author

Print length

104

select-format

Paperback

Reviews

There are no reviews yet.

Be the first to review “Jalapisachinte Irakal – ജല പിശാചിൻ്റെ ഇരകൾ”

Your email address will not be published. Required fields are marked *