Description
ജൈവം തികച്ചും വികസ്വരലോകത്തിന്റെ മണ്ണിൻ്റെ മണമുള്ള പാരിസ്ഥിതിക നോവലാണ്. പാശ്ചാത്യമാതൃകകളെ നിരാകരിച്ചുകൊണ്ട് പാരിസ്ഥിതികകലയ്ക്ക് നമ്മുടേതായ ഭാഷ്യം
ജി. മധുസൂദനൻ
വൈഗയുടെ വരൾച്ചയുടേയും തളർച്ചയുടേയും പശ്ചാത്തലത്തിൽ ഒരു പുൽച്ചാടിയുടെ പ്രസക്തിപോലും അടിവരയിട്ടുകൊണ്ട് ഹരിതദർശനം മുന്നോട്ടുവെയ്ക്കുകയാണ് ജൈവം
ഡോ: മിനിപ്രസാദ്
പ്രകൃതിശക്തിയുടെ ഒരിക്കലും വറ്റാത്ത കാരുണ്യമായ ആത്മീയത ജൈവത്തിൽ കരുത്തുറ്റ അടിയൊഴുക്കായി നിൽക്കുന്നു. ഒപ്പം അതിൽ വിലയനം തേടി ഉഴറുന്ന അശാന്തമായ മനുഷ്യസത്തയുടെ നീണ്ട യാത്രകളും, വിവിധ നിലകളിൽ ദാവുകത്വ പരിഷ്കരണം ആവശ്യപ്പെടുന്ന ജൈവം മലയാളസാഹിത്യത്തിലെ പ്രമുഖ രചനകളുടെ ഗണത്തിലൊന്നാണ്.
ഡോ. എ.എം. ഉണ്ണികൃഷ്ണൻ
Reviews
There are no reviews yet.