Description
നമ്മുടെ ഭ്രാന്തൻ കാലത്തെ ഇന്ത്യയുടെ ഉള്ളറിയാൻ ഇന്ന് വായിക്കേണ്ട ഒരു സുപ്രധാന പുസ്തകം. സമകാലിക ഇന്ത്യൻ അകപുറങ്ങളുടെ ആധികാരികാഖ്യാനങ്ങളുടെ പുസ്തകം. പ്രാകൃതവും ദുർബലവും ശിഥിലവും അസ്വതന്ത്രവും വർഗീയവും അണയാത്ത ആഭ്യന്തരസംഘർഷങ്ങളും നിറഞ്ഞ ഇന്ത്യയിലേക്കെത്തിക്കാൻ പുനരുത്ഥാനം ഇന്ന് കൊലപ്പിടി പിടിക്കുന്നുണ്ട്, പിന്നിലേക്ക്. അതിനെതിരായ ഉജ്ജ്വലപ്രതിരോധങ്ങളാവുന്നതാണ് ഈ സംഭാഷണങ്ങളുടെ പ്രസക്തി.
കെ.ജി.ശങ്കരപ്പിള്ള
Reviews
There are no reviews yet.