Description
ഭൂരിഭാഗവും ചെറിയ കഥകൾ ആണെങ്കിലും ഭാവതീവ്രമായ വലിയ കഥകളും ഈ കഥാ സമാഹാരത്തിലുണ്ട്. മരണവും മാത്യത്വവും ആവർത്തിച്ചു കടന്നു വരുന്നുണ്ട്. മരണത്തിൻ്റെ ചുറ്റിവരിയൽ വിഹ്വലമാക്കി തീർക്കുന്നു പല കഥകളേയും. മനുഷ്യൻ്റെ ആന്തരിക ഭാവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥകൾ. ജീവിതമെന്ന പൊരുളിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കാൻ ഈ കഥകളുടെ പാരായണം നിങ്ങളെ പ്രേരിപ്പിക്കും. അതുതന്നെ ഈ പുസ്‌തകത്തിൻ്റെ സാഫല്യവും.
പി. സുരേന്ദ്രൻ
Reviews
There are no reviews yet.