Description

ഹിന്ദുത്വഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ബിംബ നിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നുകാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രകാശമാനമാക്കുന്നു. ഒരു കളം മറാത്താ ചിത്പാവൻ ബ്രാഹ്മണരുടെ നഷ്ടസാമ്ര്യാജ്യമോഹത്തിനെ പരിഹ രിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ വ്യാജചരിത്രത്തിലേയ്ക്ക് വശി കരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങളെ വിശദികരിക്കുന്ന ഈ പുസ്തകം തിലകിന്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് ശ്രമങ്ങൾ, സവർക്കർ ബ്രിട്ടീഷ് ഗവണ്മെന്റിനും ഇന്ത്യാ ഗവണ്മെന്റിനും മുമ്പാകെ സമർ പ്പിച്ച മാപ്പപേക്ഷകൾ, ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനാ നാൾവഴികൾ, അതിന്റെ വിചാരണയിൽ വെളിപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്രൂര കൗശലങ്ങൾ, സവർക്കറുടെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മക ബ്രാഹ്മണിസം, ഗോഡ്‌സേ  ഷിംലാ കോടതിയിൽ നടത്തിയ പ്രസ്താവനയുടെ സത്യാനന്തരത, കപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഫാസിസ്റ്റ് മുഖം തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങളെ ആധാരരേഖകൾ സഹിതം പരിശോ ധിക്കുന്നു.

നുണയുടെ ഉരുക്കുതൂണുകളിൽ വാർത്തെടുത്ത ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ കവിതയുടെ നൈതികബോധം കൊണ്ട് വിചാരണ ചെയ്യുന്ന മലയാളത്തിന്റെ പ്രതിരോധ പുസ്തകം

Additional information

Weight 480 kg
Dimensions 21 × 14 × 3.5 cm
book-author

Print length

750

select-format

Paperback

Reviews

There are no reviews yet.

Be the first to review “Hinduthwarashteeyathinte Kadha – ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ”

Your email address will not be published. Required fields are marked *