Availability: In Stock

Herodhyayude Rahasya Pusthakam – ഹെറോദ്യായുടെ രഹസ്യപുസ്തകം

Original price was: ₹460.00.Current price is: ₹414.00.

Already sold: 0/1
Category:

Description

കാണാൻ പാടില്ലാത്തത് കാണരുത്. കേൾക്കാൻ പാടില്ലാത്തത് കേൾക്കരുത്. കണ്ടതും കേട്ടതും അന്യരോട് പറയരുത്. പ്രകാശത്തിന്റെ ദൂതൻ അതിഷ്ടപ്പെടുന്നില്ല.’

അധികാരത്തിന്റെയും ഭ്രമത്തിന്റെയും ഭയത്തിൻ്റെയും മരണത്തിന്റെയും നിഗൂഢമായ താഴ്വരകളിൽ, നന്മയുടെയും തിന്മയുടെയും കാവലാളുകൾ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ഈ നോവൽ. ഭ്രമാത്മകമായ ഒരു ലോകം വരച്ചിടുന്ന നോവലിസ്റ്റ്, ഭീതിയുടെയും ഉദ്വേഗത്തിന്റെയും മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.

Additional information

Weight 250 kg
Dimensions 21 × 14 × 2 cm
book-author

Print length

314

select-format

Paperback

Reviews

There are no reviews yet.

Be the first to review “Herodhyayude Rahasya Pusthakam – ഹെറോദ്യായുടെ രഹസ്യപുസ്തകം”

Your email address will not be published. Required fields are marked *