Description

വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണന്റെ കഥാസഞ്ചികൾക് തനതായ ഗാഭീര്യമുണ്ടാക്കിയിരിക്കുന്നു . സംഭവങ്ങളെ പരിണാവൈചിത്ര്യ- വൈരുധ്യരാമണീയതകളോടെയും സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി , ഭവനയുടെയും പേരിൽ കഥാകൃത്തിന്റെ നാമധേയം അന്വർത്ഥമാക്കിയിരിക്കുന്നു.

ഡോ. എം. ലീലാവതി

കഥകളുടെ മൂല്യവിചിന്താനങ്ങളെ പറ്റിയുള്ള മുൻവിചാരധാരകളെയും അനുവാചകരുടെ മുൻസമീപനവിധികളെയും പ്രത്യക്ഷത്തിൽ വഴിതിരിച്ചുവിടുന്ന തരത്തിലുള്ള റൂൾ ഓഫ് തേഡ്‌സ് , തൈമൂർ, ഗുലൻപെരിശ് തുടങ്ങിയ പത്തു കഥകൾ ആഖ്യാനപരമായ വ്യത്യസ്തത പുലർത്തുബോഴും മനുഷ്യരുടെ അന്തരികജീവിതത്തിൽ നിഗൂഢവഴികൾ പിടിച്ചെടുക്കുന്നതിൽ ഈ പത്തു കഥകളും ഒത്തുചേരുന്നു

ഡോ. ആർ പി.ശിവകുമാർ

Additional information

Weight 200 kg
Dimensions 21 × 14 × .5 cm
book-author

Print length

120, 130, 200, 210, 216

Reviews

There are no reviews yet.

Be the first to review “Gulaan Perish – ഗുലാൻ പെരിശ്”

Your email address will not be published. Required fields are marked *