Description
ശ്രീബുദ്ധസാന്നിദ്ധ്യമറിഞ്ഞ മണ്ണിലേക്കാണ് ഈ യാത്ര. യാത്രയെ രൂപകമായി അറിഞ്ഞ കവിയാണ് മധു അലനല്ലൂർ. നേപ്പാളിൻ്റെ വിസ്‌മയങ്ങൾ പങ്കുവെയ്ക്കുന്ന ഈ എഴുത്തിലൂടെ നമ്മെയും മധു സഹയാത്രികരാക്കുന്നു.
വി ആർ സുധീഷ്
ശ്രീബുദ്ധന്റെ ജന്മനാടായ ലുംബിനിയിലൂടെ ഒരു സഞ്ചാരി നടത്തിയ യാത്രകളുടെ പുസ്‌തകം. നേപ്പാളിലെ വർത്തമാനചിത്രങ്ങളും അനാവരണം ചെയ്യപ്പെടുന്നു. സരിപുത്ത ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ബുദ്ധൻ്റെ ജീവിതവുമായി ബന്ധപ്പെട്ട്, പുരാവസ്‌തുവകുപ്പിന് കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്‌മാരകങ്ങളുടെ വിവരണം ചിത്രങ്ങളുടെ അകമ്പടിയോടെ ചേർത്തിട്ടുണ്ട്. നേപ്പാൾയാത്ര ആഗ്രഹിക്കുന്നവർക്ക് പ്രയോജനകരമാകുന്ന പുസ്‌തകം.
Reviews
There are no reviews yet.