Description
കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഈ നോവൽ വായിച്ചാൽ തുള്ളുമോ? കലി തുള്ളുമോ എന്നാണ് ചോദ്യം. ആർക്ക് കലി? അധികാരി വർഗ്ഗത്തിന്. എഴുത്തിലെ എക്കാലത്തേയും നിഷേധിയായ കുഞ്ചൻ നമ്പ്യാരെ നോവലിലാക്കുക എളുപ്പമല്ല. ഒരേ സമയം ചരിത്രാഖ്യായികയും ജീവച രിത്രവും ഫിക്ഷനും കൂടിക്കലർന്ന ആ’ഘോഷ’മാണിത്.
ഉണ്ണി ആർ
Reviews
There are no reviews yet.