Description
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സിനിമാ നാടക മേഖലകളിലും ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം വിസ്‌മയകരമായ ജീവിതം ജീവിച്ച് നമ്മെ അത്ഭുതപ്പെടുത്തിയ മനഷ്യയുടെ ജീവിതത്തിലുടെയുള്ള യാത്രയാണ് ഈ പുസ്‌തകം. മലയാളികൾ കേൾക്കാത്തതും കാണാത്തതുമായ ഒട്ടനേകം കാര്യങ്ങൾ വെളിപ്പെടുന്നു. നാം മൂടിവച്ചിരിക്കുന്നതും വളച്ചൊടിച്ചതുമായ ഒട്ടേറെ സത്യങ്ങൾ മറനീക്കി പുറത്തു വരുന്നു. കേരളീയ ജീവിതത്തെയും ധാരണകളെയും പ്രസ്ഥാനങ്ങളെയും കുടുംബ വ്യവസ്ഥയെയും സ്വകാര്യ ജീവിതത്തെയും നിശിതമായി വിലയിരുത്തുന്ന അമ്പരപ്പിക്കുന്ന ജീവിതമെഴുത്ത്
. ഉറുമ്പ്
. ഡോ.കെ.എൻ
രാജ് *
എം.പി.സദാശിവൻ
. ഡോ.എം.എസ്.വല്യത്താൻ . ഡോ.പി.കെ.വാര്യർ
* ശ്രീകുമാരൻ തമ്പി . എ.അയ്യപ്പൻ . എം സുകുമാരൻ
. എസ്.വി.വേണുഗോപൻ നായർ . വയലാ വാസുദേവൻ പിള
* മാധവിക്കുട്ടി . എൻ.ആർ.മാധവമേനോൻ
. എം.ജി എസ് നാരായണൻ • ഡോ. ദി.കെ രവീന്ദ്രൻ
.നമ്പൂതിരി . കാവാലം നാരായണ പണിക്കർ
Reviews
There are no reviews yet.