Description

സി.എസ്.ശ്രീകുമാരിയുടെ രണ്ടാമത്തെ കവിതാസമാഹാരമാണിത്. ഉദാത്ത വിചാരങ്ങളും ഉന്മത്ത സ്വപ്നങ്ങളും കൊണ്ടു വിടർന്നതാണ് ശ്രീകുമാരിയുടെ കവിത -ചുംബനങ്ങളുടെയും ചിരിക്കരച്ചിലുകളുടെയും വചനമാണത്. അനുപേക്ഷണീയവും ആത്യന്തികവുമായ ഹൃദയ സന്ദർഭങ്ങളാണ് ഈ സമാഹാരത്തിലെ കവിതകൾ.

Additional information

Weight 100 kg
Dimensions 21 × 14 × .5 cm
book-author

Print length

60

select-format

Paperback

Reviews

There are no reviews yet.

Be the first to review “Eppozhenkilum Upakarichalo – എപ്പോഴെങ്കിലും ഉപകരിച്ചാലോ”

Your email address will not be published. Required fields are marked *