Description
മലയാള കഥയുടെ ഉയരങ്ങളെ തൊട്ടു നിൽക്കുന്ന പന്ത്രണ്ട് കഥകൾ. ഓരോ വായനയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളായി മാറുന്ന പ്രിയ രചനകൾ. അതിരില്ലാത്ത ഭാവനാ ലോകത്തെ പിടിച്ചുകെട്ടി ജീവിതത്തിന്റെ ഭൂമികയിൽ ചേർത്തു നിർത്തുന്ന ബി.മുരളിയുടെ കഥകൾ. തെളിവാർന്ന പ്രതികാരത്തിൻ്റെ മൂർച്ചയും കടുപ്പമേറിയ ഫലിതത്തിന്റെ പ്രയോഗവും അപരിചിത സ്നേഹത്തിന്റെ പ്രകാശവും ഭാഷയുടെ ആധുനികോത്തര കൂസലില്ലായ്മയും ഇവിടെ ലയിച്ചുകിടക്കുന്നു.
പ്രിയം എന്ന വാക്കിനെ അർത്ഥവത്താക്കുന്ന അപൂർവ്വ രചനകൾ
Reviews
There are no reviews yet.