Description
ഈ ചെറിയ (വലിയ) പാഠപുസ്തകം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വിദഗ്ദ്ധർക്കും ആവേശം പകരുന്ന ഒരു കഥാസരിത് സാഗരം തന്നെയാണ്. നാനാതരം സന്ദർഭങ്ങളിലൂടെ, നാനാതരം വിദ്യാർത്ഥികളുടെ കഥകളിലൂടെ അദ്ദേഹവും അറിവിൻ്റെ ഒരു അത്ഭുതപ്രപഞ്ചം തന്നെ തുറന്നു തരുന്നു. അദ്ദേഹത്തിലൂടെ കുട്ടികൾ വളർന്നപ്പോൾ കുട്ടികളിലൂടെ അദ്ദേഹവും വളരുകയായിരുന്നു!
പ്രൊഫ. എസ്. ശിവദാസ്
Reviews
There are no reviews yet.