Description
മലയാളത്തിന്റെ ടോട്ടൽ ക്രിട്ടിക്കായ സുകുമാർ അഴീക്കോട് ഒരു പോസ്റ്റ് മോഡേണിസ്റ്റാണെന്നു പ്രവചിക്കുന്നു.ഇ.എം.എസിന്റെ പ്രതിഭാ വാദം മുതൽ ഭാരതീയ സൗന്ദര്യ ശാസ്ത്രവും ഇന്ത്യൻ രാഷ്ട്രീയവും പരിശോധിക്കുന്നതിലെ നില്പ്പും എതിർപ്പും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതി. അഴീക്കോടിനെ പഠിക്കുന്നവർക്കും വിമർശനത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരു വഴിത്തുണയാകും ഈ പുസ്തകം.
Reviews
There are no reviews yet.