Description

വിവർത്തനം:

അക്ബർ |രാജൻ ആത്തിയപ്പൻ

 

തമിഴ് ഭാഷയുടെയും സംസ്‌കാരത്തിൻ്റെയും തനതായ അനുഭവങ്ങളാണ് താമരൈ ഭാരതിയുടെ കവിതകൾ. അവയിൽ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളും വൈയക്തികമായ ജീവിത കാഴ്‌ചകളും കണ്ടെടുക്കാനാവും. മൊഴിയുടെ അതിരുകൾ ഇല്ലാതാവുന്ന കാവ്യാനുഭവം സമ്മാനിക്കുന്ന കവിതകളിൽ പലതരം ജീവിതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിതയുടെ പുതുലോകം ഈ കവിതകൾ കാണിച്ചുതരുമെന്നതിൽ തർക്കമില്ല.

Additional information

Weight 100 kg
Dimensions 21 × 1 × 21.5 cm
book-author

Print length

72

select-format

Paperback

Reviews

There are no reviews yet.

Be the first to review “EKANTHATHAYODORU SAMBHASHANAM – ഏകാന്തതയോടൊരു സംഭാഷണം”

Your email address will not be published. Required fields are marked *