Description
നാൽപ്പത്തിനാല് വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതും നേരിട്ടതും ആയ തീക്ഷ്‌ണമായ ഓർമ്മകളുടെ സമാഹാരം.
പ്രവാസജീവിതം നൽകുന്ന സ്നേഹവും സാഹോദര്യവും കാരുണ്യവും ചിലപ്പോഴെങ്കിലും വെറുപ്പും വിദ്വേഷവും സങ്കടങ്ങളും നിറഞ്ഞ, പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളുടെ മനോഹരമായ ഭാഷയിലുള്ള കോറിയിടലുകളാണ് ഈ പുസ്‌തകം.
Reviews
There are no reviews yet.