Description
കഥകളും ഉപകഥകളും ബൃഹദാഖ്യാനങ്ങളും തുടങ്ങി അനേകം സാഹിത്യസ്യഷ്ടികൾക്ക് ജന്മം നൽകിയ ഇതിഹാസഗാഥയായ മഹാഭാരതത്തിൽനിന്ന് തന്നെയാണ് കോഡ് എക്സ്സിൻ്റെയും ജനനം. മഹാഭാരതകഥയിലെ മർമ്മ പ്രധാനമായൊരു ഭാഗത്തിനെ പുത്തൻ സാങ്കേതിക രംഗങ്ങളുടെയും വിദ്യകളുടെയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള മേമ്പൊടി ചേർത്ത് മനോഹരമായൊരു ത്രില്ലറാക്കി മാറ്റിയിരിക്കുകയാണ് എഴുത്തുകാരൻ.
-വിഷ്ണു എം.സി
Reviews
There are no reviews yet.