Description
സിദ്ധാന്തങ്ങൾ, ചരിത്രം. സാങ്കേതികത, ആഖ്യാന തന്ത്രങ്ങൾ ആശയങ്ങൾ, ഇതിവൃത്തം. എന്നിവയിലൂടെ സിനിമയെ വിശദമായി പഠിക്കുന്ന രീതിയാണ് പുസ്തകത്തിൽ പിറ പിന്തുടർന്നിരിക്കുന്നത്. സിനിമാ പാഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും, പ്രേക്ഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം ചാർളി ചാപ്ലിൻ, ഐസൻസ്റ്റൈൻ, സത്യജിത് റായി, അടൂർ ഗോപാലകൃഷ്ണൻ. ജോൺ അബ്രഹാം. വിറ്റോറിയോ ഡിസീക്ക, ഓർസൺ വെൽസ്. ലോറാ മൽവി, ബർട്ട് ഹാൻസ്ട്ര തുടങ്ങിയ കാഴ്ച്ചയുടെ പ്രതിഭാധനന്മാരെ സസൂക്ഷമം അപഗ്രഥിക്കുന്നു.
Reviews
There are no reviews yet.