Description
ബംഗാളിലെ ഗ്രാമപ്രദേശങ്ങളിൽ നടത്തിയ നിരന്തരമായ സഞ്ചാരങ്ങളിൽ, ടാഗോർ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കത്തുകളുടെ രൂപത്തിൽ എഴുതിയിരുന്നു. അങ്ങനെ എഴുതപ്പെട്ട ചില കത്തുകളുടെ സമാഹാരമാണ് ഈ പുസ്തകം, തമാശയും ചിന്തയും തത്വശാസ്ത്രവും നിറഞ്ഞ ഈ കത്തുകൾ ടാഗോറിന്റെ പലകവിതകളുടേയും അടിസ്ഥാനമാണെന്ന് പറയപ്പെടുന്നു. ബംഗാളിലെ കാഴ്‌ചകൾ എന്നുപറയുമ്പോഴും ഈ എഴുത്തുകൾ ജീവിതത്തിൽ വെളിച്ചം പകരുന്നു എന്ന് നിസ്സംശയം പറയാം.
Reviews
There are no reviews yet.