Description
ചേർത്തുപിടിച്ചവ, തൻ്റേതാണെന്നോർത്ത് കാത്തിരിക്കുന്ന അക്ഷരങ്ങളെ, മനുഷ്യരെ, അവരുടെ സ്വപ്‌നങ്ങളെ, എത്രവേഗമാണ് നമ്മൾ മാറ്റിവെക്കുന്നത്. ലളിതമായ വാക്കുകളിൽ കോറിയിട്ട കവിതകളിലെ ഗൗരവമുള്ള ചിന്തകൾ വായനക്കാരെ ചിന്തിപ്പിക്കും, പലപ്പോഴും വായന കഴിഞ്ഞും… ലോകത്തിന്റെ സാമൂഹികാവസ്ഥകളിൽ വേവലാതിപ്പെടുന്ന ഒരു മനസ്സിൻ്റെ അസാധാരണമായ വ്യഥകൾ ഈ കവിതകളിൽ വായിച്ചെടുക്കാനാവും.
Reviews
There are no reviews yet.