Description
എഴുപത് – തൊണ്ണൂറ് കാലങ്ങളിലെ ഒരു ഗ്രാമീണ ജീവിതാന്തരീക്ഷത്തിന്റെ നേർക്കാഴ്ചകൾ നോവലിലൂടെ ഇതൾ വിരിയുന്നു എന്നു പറയാം. അലങ്കാരങ്ങളുടെ ആടയാഭരണങ്ങളോ ചമയങ്ങളോ കൃത്രിമത്വമാർന്ന ആർഭാടപ്രയോഗങ്ങളോ ഇല്ലാതെ നൈസർഗികമായ ഹൃദയഭാഷയിലുള്ള ഒരു മനോഹര പ്രവാഹമാണീ നോവൽ.ആക്ഷേപഹാസ്യത്തിലൂന്നിയുള്ള അവതരണം എഴുത്തുകാരന്റെ ശ്രദ്ധേയമായൊരു പ്രത്യേകതയാണ്.
-വെട്ടം ഗഫൂർ
Reviews
There are no reviews yet.