Availability: In Stock

Chappila Kathikkunna Vaikunnerangal – ചപ്പില കത്തിക്കുന്ന വൈകുന്നേരങ്ങൾ

Original price was: ₹240.00.Current price is: ₹216.00.

Already sold: 0/1
Category:

Description

ഈ സമാഹാരത്തിലെ ഒരു കവിതയിൽ മണ്ണിനടിയിൽ ശിലപത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ശില്പ‌ിയുടെ ദൃശ്യമുണ്ട്. ആ കിടപ്പിൽ നിന്ന് ഖനനം ചെയ്തെടുത്ത് മണ്ണുമാറ്റി ശില്‌പത്തെ ശില്‌പിയിൽ നിന്നും വേർപെ ടുത്തി നമ്മുടെ കാലത്തിൽ വെക്കേണ്ടിടത്ത്, അതിൻ്റെ സൗന്ദര്യം മുഴുവൻ സാക്ഷാൽക്കരിക്കപ്പെടുന്ന തരത്തിൽ വെച്ച് അതെങ്ങനെ കാണണം എന്നു കൂടി കാണിച്ചുതരുന്നുണ്ട് ഈ കലാകാരൻ ശില്‌പം തന്നെയാകണമെന്നില്ല. ഒരു ശലഭച്ചിറകാകാം, മനസ്സിന്നടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഓർമ്മയോ അനുഭവമോ ആകാം ഇങ്ങനെ വീണ്ടെടുക്കപ്പെടുന്നത്. ആർക്കിയോളജിയുടേയും മ്യൂസിയോളജിയുടേയും അടിപ്പടവുകൾ കയറി ഇക്കുബാനയുടേയും പ്രതിഷ്‌ഠാപനകലയുടേയും മേൽനിലകളിലേക്ക് സംവിധാനം ചെയ്യും ഈ കലാകാരൻ എന്തിനേയും

-പി.രാമൻ

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

156

select-format

Paperback

Reviews

There are no reviews yet.

Be the first to review “Chappila Kathikkunna Vaikunnerangal – ചപ്പില കത്തിക്കുന്ന വൈകുന്നേരങ്ങൾ”

Your email address will not be published. Required fields are marked *