Description
ഭൂമിയിൽ നിന്നും പ്രകാശസംശ്ലേഷണത്തിലൂടെ വൃക്ഷങ്ങൾ പുറത്തുവിടുന്ന ഓക്സിജനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സമാധാനത്തിന്റെ്റെ ചാവേറുകളായ മെഷിയാമാർ, പരീക്ഷണങ്ങൾക്കായി ചില റിസർച്ച് സ്കോളേഴ്സിനെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായി പാർപ്പിക്കുന്നു. ഇത് മനസ്സിലാക്കുന്ന പോലീസ് മേധാവി അന്വേഷണത്തിനായി കുറ്റാന്വേഷണ നോവൽ രചയിതാവുകൂടിയായ മാളവിക ഹരേൻ എന്ന എ.ഡി.ജി.പിയേയും ടീമിനേയും നിയോഗിക്കുന്നു. അന്വേഷണവും നോവൽ രചനയും സമാന്തരമായി കൊണ്ടുപോവുന്ന മാളവിക. പരീക്ഷണങ്ങൾക്കിടയിലെ സംഘർഷണാത്മകതയും, മെഷിയാക്കളുടെ അന്ധമായ വിശ്വാസപ്രമാണങ്ങളും, നിഗൂഢതകളും കൂടിച്ചേർന്ന് അത്യന്തം രസകരമായ ത്രില്ലർ നോവൽ.
Reviews
There are no reviews yet.