Description
വെറുപ്പിന്റെ പ്രത്യയശാസ്ത്രം വാരിവിതറി സ്വന്തം നാട്ടിൽനിന്നും അകത്താക്കാനും പുറത്താക്കാനും കഴിവുള്ള അധികാരത്തിന്റെ ദംഷ്ട്രകൾ. ഈ ലോകത്ത് ബ്രഹ്മരക്ഷസ് അധീശത്വരാഷ്ട്രീയത്തിന്റെ ഭീക രസ്വത്വമാണ്. മിത്തും ഭാവനയും ചരിത്രവൽക്കരിക്കപ്പെടുന്നതിലൂടെബ്രഹ്മരക്ഷസ് അധികാരത്തിൻ്റെ ഏറ്റവും ദുഷ്ടവും പ്രാകൃതവുമായ ഭാവമായി മാറുന്നു. അധികാരത്തിന് പുറത്തുനിൽക്കുന്ന, ജനിച്ചനാട്ടിൽ അന്യരായിപ്പോവുന്ന മുഴുവൻ മനുഷ്യരുടെയും നിസ്സഹായതയാണ് ഈ നോവൽ.
Reviews
There are no reviews yet.