Description
കനലെരിയുന്ന പാതകളിലൂടെ നഗ്നപാദരായി അലയുന്ന ജീവിതങ്ങളുടെ കഥ കണ്ടിട്ടും. അറിഞ്ഞിട്ടും, അനുഭവിച്ചിട്ടും ഉൾക്കൊള്ളാതെ പോകുന്ന സാമൂഹ്യ, രാഷ്ട്രീയ ജീവിതാവസ്ഥകളെ വായനക്കാരുടെ മനസ്സിലേക്ക് പ്രക്ഷേപണം ചെയ്യുന്ന രചനകൾ ആഖ്യാനംകൊണ്ട് ലളിതമെങ്കിലും ദർശന സമഗ്രത കൊണ്ട് ചിന്തകളുടെ ഉയർന്ന തലങ്ങളിലേക്ക് ആനയിക്കുന്നു ഭൂതനേത്രത്തിലെ കഥകൾ.
Reviews
There are no reviews yet.