Description

ഇവിടെ സമാഹരിക്കപ്പെടുന്ന സാഹസിക കഥകൾ ആപൽക്കരമാണെന്നറിഞ്ഞിട്ടും സാഹസികതയുടെ പോർമുഖത്തേക്ക് ചാടിയിറങ്ങിയവരും ഓർക്കാപ്പുറത്ത് ആപത്തിൽ പെട്ട്, സാഹസിക മനസ്സുകൊണ്ടും ഇച്ഛാ ശക്തികൊണ്ടും ജീവൻ തിരിച്ചുപിടിച്ചവരും അണി നിരക്കുന്നു.

69-കുട്ടികളെ പ്രസവിച്ച സ്ത്രീ, വിമാനാപകടത്തിൽ രക്ഷപ്പെട്ട് ആമസോൺ വനത്തിൽ അകപ്പെട്ട 17-കാരി ജൂലിയൻ, കപ്പൽ തകർന്ന് കടലിൽ ചങ്ങാടത്തിൽ പല മാസങ്ങൾ ജീവിക്കേണ്ടി വന്ന പുലിം. പൈലറ്റുമാരുടെ സാഹസികത കൊണ്ട് മാത്രം ഭൂമിയിൽ അവശേഷിച്ച ജിംലി ഗ്ലൈഡർ എന്ന വിമാനത്തിലെ യാത്രക്കാർ, 32-വർഷം ഉറങ്ങിപ്പോയ വനിത കരോലിന ഓൾസൺ, തുടങ്ങി എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും ഈ സാഹസികകഥകളിൽ ഉൾച്ചേർന്നിരിക്കുന്നു. ഈ താളുകളിലൂടെ കടന്നുപോകുമ്പോൾ ഇങ്ങനെയും ജീവിതങ്ങളോ എന്നയാൾ വിസ്‌മയം കൊള്ളും. കുട്ടികളെയും മുതിർന്നവരെയും അത്ഭുതപ്പെടുത്തുന്ന 21 സംഭവകഥകൾ

Additional information

Weight 100 kg
Dimensions 21 × 14 × 1 cm
book-author

Print length

104

select-format

Paperback

Reviews

There are no reviews yet.

Be the first to review “Blue Bell Oru Flashback – ബ്ലൂബെൽ ഒരു ഫ്ളാഷ് ബാക്ക്”

Your email address will not be published. Required fields are marked *