Description
ബിദൂനി’ എന്ന സമാഹാരത്തിലെ കവിതക്ളിലൂടെ ബഷീർ മുളിവയൽ അധികാരത്തിന്റെ ബലതന്ത്രത്തെ തുറന്നുകാണിക്കുന്നു. ധനാധി കാരവും, ആണധികാരവും, മതാധികാരവും, ജാത്യധികാരവും, രാഷ്ട്രീയാധികാരവുമെല്ലാം പല തരത്തിൽ ഈ കവിതകളിൽ കൂർത്ത പരിഹാസത്തിന് വിധേയമാകുന്നുണ്ട്.
കണ്ണീരിനെ ചിരിയാക്കുന്ന രാസവിദ്യ ഇവയിൽ പലതിലും പ്രവർത്തിക്കുന്നു. നാടിൻ്റെ ഇന്നത്തെ ദുരവസ്ഥ ശക്തമായിത്തന്നെ ചിത്രീകരിക്കപ്പെടുന്നു. ഈ കവിതകൾ വായിക്കുന്നത് കണ്ണാടി നോക്കും പോലെയാണ്. നമ്മുടെതന്നെകോടിയ, ചുളിഞ്ഞ, വ്യഥിതമോ, കോപാകുലമോ ആയ മുഖം നാം ഇവയിൽ കാണുന്നു.
സച്ചിദാനന്ദൻ
Reviews
There are no reviews yet.